'ബാര്‍ ഡാന്‍സര്‍, ഇറ്റലിക്കാരി, മദാമ്മ!- സോണിയ | Oneindia Malayalam

2020-05-05 5

കൊവിഡ് കാലത്ത് മോദി സര്‍ക്കാരിന്റെ നെഞ്ചത്തേക്കൊരു ഗോളടിച്ചിരിക്കുകയാണ് കോണ്‍ഗ്രസും സോണിയാ ഗാന്ധിയും. തുടക്കം മുതല്‍ക്കേ കോണ്‍ഗ്രസ് ശക്തമായി ഉയര്‍ത്തുന്ന വിഷയമാണ് കുടിയേറ്റ തൊഴിലാളികളുടേത്. നിരന്തരമായ മുറവിളികള്‍ക്കൊടുവില്‍ തൊഴിലാളികള്‍ക്ക് വേണ്ടി കേന്ദ്രം പ്രത്യേക തീവണ്ടികള്‍ അനുവദിച്ചു. എന്നാല്‍ ടിക്കറ്റ് തുക തൊഴിലാളികള്‍ മുടക്കണമെന്നത് വലിയ വിമര്‍ശനത്തിനിടയാക്കി. തൊഴിലാളികളുടെ യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കുമെന്ന് സോണിയ പ്രഖ്യാപിച്ചത് വന്‍ കയ്യടികള്‍ നേടി. എന്നാല്‍ ഇറ്റലിക്കാരിയെന്നും മദാമ്മയെന്നും ബാര്‍ ഡാന്‍സറെന്നുമുളള അധിക്ഷേപങ്ങളാണ് എതിരാളികള്‍ പതിവ് പോലെ സോണിയാ ഗാന്ധിയുടെ മേല്‍ ചാര്‍ത്തുന്നത്

Free Traffic Exchange

Videos similaires